Contact us
The Complete Digital Marketing Guide Using Ai cover

The Complete Digital Marketing Guide Using Ai

Master the art of digital marketing with AI

star star star star star_half 4.6 (28 ratings)

Instructor: Techni By Edapt

Language: Malayalam

Validity Period: Lifetime

₹12999 61% OFF

₹4999

എല്ലാ തരത്തിലുള്ള ബിസിനസ്സുകൾക്കും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള ശക്തമായ മാർഗമാണ് ഡിജിറ്റല്‍ മാർക്കറ്റിംഗ്. വളരെ വേഗത്തില്‍ റിസല്‍ട്ടുകള്‍ സൃഷ്ടിക്കാന്‍ കൃത്യമായ തന്ത്രങ്ങളും അത്യാവശ്യമാണ്. ഇന്നത്തെ ട്രെന്‍ഡിങ് ടൂളുകളായ  ChatGPT, Google Gemini തുടങ്ങിയവ ഉപയോഗിച്ച് marketing തന്ത്രങ്ങളും, blogs, copies, seo തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക ഇന്ന് വളരെ ഈസിയാണ്. വിപ്ലവകരമായ ഈ ടൂളുകള്‍ നിങ്ങളുടെ മാര്‍ക്കറ്റിംങ് ജോലികള്‍ എങ്ങനെ എളുപ്പമാക്കുന്നവെന്ന് ഈ കോഴ്സിലൂടെ നിങ്ങള്‍ക്കും പഠിക്കാം. പുതിയൊരു ജോലി കണ്ടെത്താനും, സ്വന്തം ബിസിനസ് വളര്‍ത്താനും generative ai ടൂളുകള്‍ നിങ്ങളെ വലിയ രീതിയില്‍ സഹായിക്കും.

~Success Partner Program

ഒരു കോഴ്‌സിൽ ചേർന്നാൽ അത് പൂർത്തിയാക്കാൻ കഴിയാതിരിക്കുന്നതാണ് online ലേർണിംഗിന്റെ പ്രധാന പോരായ്മ.

പക്ഷേ അതിനും പരിഹാരമുണ്ട്! 

ലോകത്ത് ആദ്യമായി 'Success Partner 'എന്ന ആശയം edapt നൽകുന്നു.

എന്താണ് Success Partner?
- പതിവ് ഫോളോ അപ്പുകളിലൂടെയും പ്രോത്സാഹനത്തിലൂടെയും കോഴ്സ് പഠിക്കാനുള്ള motivation നിലനിർത്താൻ നിങ്ങളെ  സഹായിക്കുന്ന സുഹൃത്താണ് Success Partner.

- ⁠നിങ്ങളുമായി നിരന്തരം ഇടപഴകി  പിന്തുണ നൽകുന്നതിലൂടെ, കോഴ്‌സ് പൂർത്തിയാക്കാനുള്ള താല്പര്യം  വർദ്ധിക്കുന്നു.

- ⁠നിങ്ങൾ പഠനപാതയിൽ തുടരുന്നുവെന്നും പഠന ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നുണ്ട് എന്നും Success Partner ഉറപ്പാക്കുന്നു.

- പഠനസമയത്ത് നേരിടുന്ന ഏത് ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ സദാസമയവും  Success Partner കൂടെയുണ്ടാകും.

പഠനം പൂർത്തിയാക്കില്ലെന്ന ആശങ്ക ഇനി വേണ്ട! മൂന്ന് മാസത്തേക്ക് Success Partner സൗകര്യം ലഭ്യമാക്കാൻ 1999/- രൂപയാണ് ഫീസ്. 

Success Partner സേവനം ലഭ്യമാക്കാൻ ഈ കോഴ്‌സിൽ join ചെയ്തതിന് ശേഷം +919072312100 എന്ന നമ്പറിൽ WhatsApp ചെയ്യുക.

Course Highlight 

  1. AI-powered ടൂളുകൾ ഉപയോഗിച്ച് മാർക്കറ്റിംഗ് ജോലികൾ വേഗത്തിൽ ചെയ്ത് സമയവും പ്രയത്നവും ലാഭിക്കാനുള്ള പരിശീലനം
  2. ആകർഷകമായ ad copies, blog posts, social media contens എന്നിവ തൽക്ഷണം generative ai ടൂളുകള്‍ ഉപയോഗിച്ച് സൃഷ്‌ടിക്കാനുള്ള പരിശീലനം.
  3. AI-യുടെ ശക്തി പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ പെരുമാറ്റം മനസ്സിലാക്കുകയും മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങൾ വികസിപ്പിക്കുകയും ചെയ്യാനുള്ള ട്രിക്കുകള്‍.
  4. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മുന്നേറാനുള്ള അവസരം
  5. Prompt Engineering പരിശീലനം

What You Will Learn

  • ജനറേറ്റീവ് AI എന്താണ്, അത് ഡിജിറ്റൽ മാർക്കറ്റിംഗിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കുക.
  • content creation, SEO, സോഷ്യൽ മീഡിയ എന്നിവയ്‌ക്കായി ChatGPT, Gemini തുടങ്ങിയ ടൂളുകൾ ഉപയോഗിക്കാനുള്ള പരിശീലനം
  • നിങ്ങളുടെ ബിസിനസിനായി AI-അധിഷ്ഠിത ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
  • Generative ai ടൂളുകള്‍ കൃത്യമായി ഉപയോഗിക്കാനായി prompt engineering പരിശീലനം
  • SEO using generative ai
  • Social Media Marketing (SMM) using ai tools
  • competitor analysis using ai tools
  • Email marketing with the help of ChatGPT
  • Google Analytics
  • Sales psychology
  • Google ads
  • Meta Ads
  • Youtube Ads
  • LinkedIn and Quora marketing using chatpgt
Reviews
4.6
star star star star star_half
people 28 total
5
 
18
4
 
10
3
 
0
2
 
0
1
 
0
Other Courses