About 'Techni'
Technology Education രംഗത്ത് 7 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന Edapt Learning Technologies ന്‍റെ Technology Skilling Platform ആണ് 'Techni'. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കും, ജോലി ചെയ്യുന്നവര്‍ക്കും പഠിക്കാനായി മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ള കോഴ്സുകളാണ് 'Techni' വഴി Edapt ലഭ്യമാക്കുന്നത്. കുറഞ്ഞ സമയം കൊണ്ട്, ചെറിയ ചിലവില്‍ ടെക്നോളജികള്‍ പഠിച്ചെടുക്കുക വഴി ചെയ്യുന്ന ജോലിയില്‍ വലിയ രീതിയിലുള്ള മെച്ചപ്പെടുത്തലുകള്‍ സാധ്യമാണ്.