Contact us
Master Midjourney Image Generation cover

Master Midjourney Image Generation

Unleash your creativity in image generation

star star star star star_half 4.9 (7 ratings)

Instructor: Techni by Edapt

Language: Malayalam

Enrolled Learners: 41

Validity Period: Lifetime

₹1599 75% OFF

₹399

Midjourney Ai ഉപയോഗിച്ച് Image Generation മലയാളത്തില്‍ പഠിക്കാം.

🎉Advanced Prompt Guidebook കളും Support Tools സൗജന്യമായി കോഴ്സിന്‍റെ കൂടെ സ്വന്തമാക്കാം.🎉

ജനറേറ്റീവ് എ.ഐ ടൂളുകളില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിലവില്‍ ഏറ്റവും അഡ്വാന്‍സ്ഡ് ആയിട്ടുള്ള ടൂളാണ് Midjourney Ai. Landscapes, portraits, character sketches, illustrations, graphic elements തുടങ്ങി നിരവധി കാര്യങ്ങള്‍ വളരെ ഈസിയായും, വേഗത്തിലും Midjourney Ai ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ സാധിക്കും. മലയാളത്തില്‍ അഡ്വാന്‍സ്ഡ് ആയി ഇമേജ് ജെനറേഷന്‍ നിങ്ങള്‍ക്കും പഠിക്കാം.

Course Highlights:

  • മലയാളത്തില്‍ പഠിക്കാം: ഇമേജ് ജനറേഷന്‍ ടൂളുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന Midjourney Ai യെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങള്‍ മലയാളത്തില്‍ പഠിക്കാം.
  • നിങ്ങൾക്ക് AI ലോകത്ത് പുതിയതാണോ അല്ലെങ്കിൽ ഒരു വിദഗ്ദ്ധനാണോ എന്നത് പ്രശ്നമല്ല, വളരെ എളുപ്പത്തില്‍ Advanced Image Generation നിങ്ങള്‍ക്കും പഠിച്ചെടുക്കാം.
  • പ്രോംപ്റ്റുകൾ എഴുതാൻ പഠിക്കുക: നിങ്ങളുടെ മനസ്സിലുള്ള ചിത്രങ്ങൾ യാഥാർത്ഥ്യമാക്കാനായി മികച്ച പ്രോംപ്റ്റുകൾ എങ്ങനെ എഴുതാമെന്ന് പഠിക്കാം.
  • Midjourney Ai യുടെ വ്യത്യസ്ത ഉപയോഗങ്ങളായ image generation, portrait imges, landscapes, creative images, sketches, character designs, background designs, illustrations, graphical elements തുടങ്ങി മുഴുവന്‍ ടെക്നിക്കുകളും പഠിക്കാം.
  • ബോണസുകൾ: ഈ കോഴ്സിൽ സൗജന്യ eBook, ഇമേജ് ജനറേഷനുള്ള lighting techniques, കാലാകാലങ്ങളിൽ സൗജന്യ അപ്‌ഡേറ്റുകൾ എന്നിവ ഉൾപ്പെടുന്നു

 

What you'll learn

  • Midjourney Ai എന്താണ് എന്നും, പ്രവര്‍ത്തന രീതികള്‍ എങ്ങനെയാണെന്നും, സാധ്യതകള്‍ ഏതെല്ലാം രീതിയില്‍ ഉപയോഗിക്കാമെന്നും പഠിക്കാം.
  • Advanced ആയി Midjourney Ai ഉപയോഗിക്കാനുള്ള ട്രിക്കുകളും, ടിപ്സും പഠിക്കാം.
  • ഇമേജ് ജെനറേഷന്‍റെ ക്വാളിറ്റി ഉറപ്പു വരുത്താനായി പ്രോംപ്റ്റുകള്‍ എങ്ങനെ എഴുതാം എന്ന് പഠിക്കാം.
  • Midjourney Ai ഉപയോഗിച്ച് കൊണ്ട് Face Swapping എങ്ങനെ ചെയ്യാം എന്ന് പഠിക്കാം
  • Reference Images & Links ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പരശീലിക്കാം.
  • അ‍ഡ്വാന്‍സഡ് ആയിട്ടുള്ള പ്രോംപ്റ്റുകള്‍ നിര്‍മ്മിക്കുന്നതിനായി Midjourney Ai ല്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന Parametres നെ കുറിച്ച് പഠിക്കാം.
  • ക്രിയേറ്റീവ് ആയിട്ടുള്ള ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനായി Midjourney Ai യുടെ Settings ല്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാം.

 

Reviews
4.9
star star star star star_half
people 7 total
5
 
6
4
 
1
3
 
0
2
 
0
1
 
0
Other Courses