Contact us
Learn Coding With Thunkable and Scratch cover

Learn Coding With Thunkable and Scratch

പ്രായപരിധിയില്ലാതെ കോഡിംങ് പഠിക്കാം

Instructor: Techni By Edapt

Language: Malayalam

Validity Period: Lifetime

₹6999 14% OFF

₹5999

പ്രായപരിധിയില്ലാതെ കോഡിംങ് പഠിക്കാം

പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, കോഡിങ് മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ ഈസിയായി മൊബൈല്‍ ആപ്പ് ഡെവലപ്പ്മെന്‍റ്, ഗെയിം ഡിസൈനിംഗ് തുടങ്ങിയവ മലയാളത്തില്‍ പഠിക്കാന്‍ സഹായിക്കുക എന്നതാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം. മാറുന്ന കാലത്തിനൊന്ന് update ആവാനും, കോഡിംങ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാനും, കോഡിങ്ങിന്‍റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കാനും ഈ കോഴ്സ് നിങ്ങളെ സഹായിക്കും. സ്വന്തമായി ഒരു അപ്ലിക്കേഷന്‍ നിര്‍മ്മിച്ച് കൊണ്ട് തന്നെ ഈ കാര്യങ്ങള്‍ പഠിക്കാം.

പ്രോഗ്രാമില്‍ ആര്‍ക്കെല്ലാം ജോയിന്‍ ചെയ്യാം

  • പ്രായപരിധിയില്ലാതെ കോഡിങ് പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പദ്ധതിയില്‍ ജോയിന്‍ ചെയ്ത് വാട്ട്സപ്പ് വഴി കോഡിങ് പഠിക്കാവുന്നതാണ്.
  • കോഡിങ് മേഖലയില്‍ താല്‍പര്യമുണ്ടായിട്ടും പഠിക്കാന്‍ പറ്റുമോ എന്ന് സംശയിച്ച് ഇരിക്കുന്നവര്‍ക്കും ആപ്റ്റിറ്റ്യൂ‍ഡ് ചെക്ക് ചെയ്യാന്‍ വേണ്ടി പ്രോഗ്രാമില്‍ ജോയിന്‍ ചെയ്യാവുന്നതാണ്. 
  • പുതിയ കാലത്തെ സ്കില്ലുകള്‍ പഠിച്ച് അപ്ഡേറ്റഡ് ആകാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. 
  • കോഡിങില്‍ മുന്‍ പരിചയവും, പ്രാവീണ്യവുമില്ലാത്ത ആളുകള്‍ക്കും, കോ‍ഡിങിന്‍റെ അടിസ്ഥാന കാര്യങ്ങളും ലോജിക്കും പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം.

പ്രോഗ്രാമിലൂടെ നിങ്ങള്‍ക്ക് എന്ത് ലഭിക്കും

  1. കുറഞ്ഞ സമയ പരിധിക്കുള്ളില്‍ മൊബൈല്‍ ആപ്പ് ഡെവലപ്പ്മെന്‍റ് / ഗെയിം ഡിസൈനിംഗ് പഠിക്കാം
  2. സ്വന്തമായി ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ / ഗെയിം നിര്‍മ്മിക്കാനുള്ള പരിശീലനം
  3. പ്രോഗ്രാമിങ് ലോജിക്കുകള്‍ ഈസിയായി പഠിക്കാം
  4. ബ്ലോക്ക് ബേസ്ഡ് കോഡിങ്ങില്‍ പ്രാവീണ്യം നേടാം
Reviews
Other Courses