Contact us
Master the Art of Microsoft Excel with ChatGPT and AI cover

Master the Art of Microsoft Excel with ChatGPT and AI

Learn ChatGPT + AI for Excel: Faster, Smarter, More Accurate Data on Microsoft Excel, Excel Formulas, Data Analysis+

star star star star star_half 4.8 (33 ratings)

Instructor: Techni By Edapt

Language: Malayalam

Validity Period: Lifetime

₹9999 60% OFF

₹3999

Excel ല്‍ Generative Ai ഉപയോഗിച്ച് Excellent ആകാം

ഈ കോഴ്സിലൂടെ, Excel Automation, data വിശകലനം, റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയവയ്ക്കായി ChatGPT എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങൾ പഠിക്കും. അടിസ്ഥാനം മുതൽ വിപുലമായ ഫീച്ചറുകൾ വരെയുള്ള കാര്യങ്ങളും ആവർത്തിച്ചുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള templates സൃഷ്ടിക്കലും ഈ കോഴ്സ് ഉൾക്കൊള്ളുന്നു. 
തുടക്കക്കാർ മുതൽ വിദഗ്ധർ വരെയുള്ള Excel കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എക്‌സൽ പരിചയമുള്ള ആർക്കും ഈ കോഴ്‌സ് അനുയോജ്യമാണ്! 

~Success Partner Program

ഒരു കോഴ്‌സിൽ ചേർന്നാൽ അത് പൂർത്തിയാക്കാൻ കഴിയാതിരിക്കുന്നതാണ് online ലേർണിംഗിന്റെ പ്രധാന പോരായ്മ.

പക്ഷേ അതിനും പരിഹാരമുണ്ട്! 

ലോകത്ത് ആദ്യമായി 'Success Partner 'എന്ന ആശയം edapt നൽകുന്നു.

എന്താണ് Success Partner?
- പതിവ് ഫോളോ അപ്പുകളിലൂടെയും പ്രോത്സാഹനത്തിലൂടെയും കോഴ്സ് പഠിക്കാനുള്ള motivation നിലനിർത്താൻ നിങ്ങളെ  സഹായിക്കുന്ന സുഹൃത്താണ് Success Partner.

- ⁠നിങ്ങളുമായി നിരന്തരം ഇടപഴകി  പിന്തുണ നൽകുന്നതിലൂടെ, കോഴ്‌സ് പൂർത്തിയാക്കാനുള്ള താല്പര്യം  വർദ്ധിക്കുന്നു.

- ⁠നിങ്ങൾ പഠനപാതയിൽ തുടരുന്നുവെന്നും പഠന ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നുണ്ട് എന്നും Success Partner ഉറപ്പാക്കുന്നു.

- പഠനസമയത്ത് നേരിടുന്ന ഏത് ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ സദാസമയവും  Success Partner കൂടെയുണ്ടാകും.

പഠനം പൂർത്തിയാക്കില്ലെന്ന ആശങ്ക ഇനി വേണ്ട! മൂന്ന് മാസത്തേക്ക് Success Partner സൗകര്യം ലഭ്യമാക്കാൻ 1999/- രൂപയാണ് ഫീസ്. 

Success Partner സേവനം ലഭ്യമാക്കാൻ ഈ കോഴ്‌സിൽ join ചെയ്തതിന് ശേഷം +919072312100 എന്ന നമ്പറിൽ WhatsApp ചെയ്യുക.

Course Highlight:

  1. Make Excel Work for You: Generative AI ടൂളുകളുടെ സഹായത്തോടെ വളരെ ഈസിയായി Exce ഓട്ടോമേറ്റ് ചെയ്യാനുള്ള പരിശീലനം
  2. Data Analysis Made Easy: AI ടൂളുകള്‍ ഉപയോഗിച്ച് കൊണ്ട് Data Analysis വേഗത്തില്‍ ചെയ്യാനുള്ള ട്രിക്കുകളും പരിശീലനവും.
  3. Practical Skills for Real-world Use: ജോലികളില്‍ ഉപയോഗിക്കാവുന്ന സ്കില്ലുകള്‍ Generative AI ടൂളുകളുടെ സഹായത്തോടെ പഠിക്കാം.
  4. Up-to-Date Knowledge: Generative AI പോലെയുള്ള ട്രെന്‍ഡുകള്‍ പരിശീലിച്ച് updated ആവാം.

What You Will Learn:

  1. ChatGPT ഉപയോഗിച്ച് Excelലെ ജോലികള്‍ വേഗത്തിലാക്കാം.
  2. എ.ഐ ഉപയോിഗച്ച് കൊണ്ട് Data Analysis
  3. എ.ഐ ഉപയോഗിച്ച് Excel Automation
  4. Advanced excel functionalities ചാറ്റ് ജി.പി.ടി ഉപയോഗിച്ച് പഠിക്കാനുള്ള ട്രിക്കുകള്‍
  5. Flash Fill പോലെയുള്ള സ്മാര്‍ട് ടൂളുകളില്‍ പരിശീലനം
  6. Excel ജോലികള്‍ക്ക് ChatGPT ഉപയോഗിക്കാനുള്ള ട്രിക്കുകള്‍
  7. Advanced Prompt Engineering
Reviews
4.8
star star star star star_half
people 33 total
5
 
25
4
 
8
3
 
0
2
 
0
1
 
0
Other Courses