Contact us
Boost Your SEO Using ChatGPT and Bard Ai cover

Boost Your SEO Using ChatGPT and Bard Ai

Instructor: Techni by Edapt

Language: Malayalam

Validity Period: Lifetime

₹699 64% OFF

₹249

ട്രെന്‍ഡിങ് Ai ടൂളുകള്‍ ഉപയോഗിച്ച് SEO മെച്ചപ്പെടുത്താന്‍ മലയാളത്തില്‍ പഠിക്കാം

നിരവധി മേഖലകളില്‍ വ്യത്യസ്തങ്ങളായ ഉപയോഗങ്ങളുള്ള Ai ടൂളുകളാണ് ChatGPT, Google Bard തുടങ്ങിയവ. എഴുത്തുകള്‍ നിര്‍മ്മിക്കുക മുതല്‍ നമ്മുടെ ആശയങ്ങള്‍ brainstorm ചെയ്യാന്‍ വരെ ഈ ടൂളുകള്‍ നമ്മെ സഹായിക്കുന്നു. ChatGPT, Google Bard തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് വെബ്സൈറ്റുകളുടെ SEO മെച്ചപ്പെടുത്താന്‍ contents നിര്‍മ്മിക്കാനും,  Site Audit, Keyword Research, Competetor Analysis തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനുമാണ് ഈ കോഴ്സിലൂടെ പരിശീലിപ്പിക്കുന്നത്. പൂര്‍ണ്ണമായും മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ കോഴ്സ് പഠിക്കാന്‍ നിങ്ങൾക്ക് AIയെ കുറിച്ചുള്ള മുന്‍ധാരണകളോ മറ്റേ ആവശ്യമില്ല.

 

Course Highlight :

  • ട്രെന്‍ഡിങ് Ai ടൂളുകളായ ChatGPT, Google Bard തുടങ്ങിയ എ.ഐ ടൂളുകള്‍ മലയാളത്തില്‍ പഠിക്കാം 
  • നിങ്ങൾക്ക് AI ലോകത്ത് പുതിയതാണോ അല്ലെങ്കിൽ ഒരു വിദഗ്ദ്ധനാണോ എന്നത് പ്രശ്നമല്ല, വളരെ എളുപ്പത്തില്‍ ഗൂഗിള്‍ എ.ഐ ടൂളുകള്‍ നിങ്ങള്‍ക്കും പഠിച്ചെടുക്കാം. 
  • പ്രോംപ്റ്റുകൾ എഴുതാൻ പഠിക്കുക: നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള contents ജനറേറ്റ് ചെയ്യാനുള്ള പ്രോംപ്റ്റുകള്‍ ക‍ൃത്യമായി എഴുതാന്‍ പഠിക്കാം. 
  • Google Bard ഉപയോഗിച്ച് Site Audit, Keyword Research, Competetor Analysis തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിക്കാം
  • പല മേഖലയിലും നിങ്ങള്‍ക്ക ഉപയോഗപ്പെടുന്ന Advanced Prompt Engineering Guidebook & Advanced Prompt Set സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

What You Will Learn:

  • ട്രെന്‍ഡിങ് Ai ടൂളുകളായ ChatGPT, Google Bard തുടങ്ങിയവ Search Engine Optimization ല്‍ ഉപയോഗിക്കാന്‍ പഠിക്കാം 
  • ChatGPT, Google Bard തുടങ്ങിയ Ai ടൂളുകള്‍ ഉപയോഗിച്ച് നിങ്ങളുടെ വെബ്സൈറ്റിനും, സോഷ്യല്‍ മീഡിയക്കും വേണ്ടിയുള്ള Contents നിര്‍മ്മിക്കാന്‍ പഠിക്കാം.
  • Google Bard ഉപയോഗിച്ച് Site Audit, Keyword Research, Competetor Analysis തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിക്കാം
  • ChatGPT യെ സ്വന്തമായി ട്രൈന്‍ ചെയ്ത് നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ജെനറേറ്റ് ചെയ്യാനുള്ള പരിശീലനം
  • ട്രെന്‍ഡിങ് Ai ടൂളുകളായ ChatGPT, Google Bard തുടങ്ങിയ ടൂളുകള്‍ ഉപയോഗിക്കാനുള്ള പരിശീലനം
  • കൃത്യമായ ഉത്തരങ്ങള്‍ ജനറേറ്റ് ചെയ്യുന്നതിനായി അ‍ഡ്വാന്‍സഡ് ആയിട്ടുള്ള പ്രോംപ്റ്റുകള്‍ എഴുതാന്‍ പഠിക്കാം
Reviews
Other Courses