Contact us
Ai For Educators cover

Ai For Educators

Unlock the potential of AI to revolutionize education.

star star star star star_half 4.4 (5 ratings)

Instructor: Techni by Edapt

Language: Malayalam

Enrolled Learners: 38

Validity Period: Lifetime

₹4999 20% OFF

₹3999

Ai ഉപയോഗിച്ച് Teaching എളുപ്പമാക്കാം

 

ChatGPT, Google Bard തുടങ്ങി നിരവധി എ.ഐ ടൂളുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. നിരവധി മേഖലകളില്‍ ജോലികള്‍ എളുപ്പമാക്കാനും, productivity വര്‍ധിപ്പിക്കാനും ഈ ടൂളുകള്‍ സഹായിക്കുന്നു. അധ്യപന രംഗത്ത് ChatGPT, Google Bard തുടങ്ങി നിരവധി എ.ഐ ടൂളുകള്‍ ഉപയോഗിച്ച് ക്ലാസുകളില്‍ innovation കൊണ്ട് വരാനും, engagement സൃഷ്ടിക്കാനും സാധിക്കും. ഇത്തരത്തില്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ച് അധ്യാപനം എങ്ങനെ എളുപ്പമാക്കാം എന്ന് ഈ കോഴ്സിലൂടെ പഠിക്കാം.

 

Course Highlight 

  • One-To-One-Mentorship: വിദഗ്ധരായ മെന്‍റര്‍മാരുടെ 30 ദിവസത്തെ സഹായത്തോടെ 20+ Ai tools പഠിക്കാം
  • Edapt App Premium Membership: Edapt Appലെ 200+ ടെക്നോളജി കോഴ്സുകളിലേക്ക് സൗജന്യ പ്രവേശനം
  • ട്രെന്‍ഡിങ് Ai ടൂളുകളായ ChatGPT, Google Bard തുടങ്ങിയ എ.ഐ ടൂളുകള്‍ മലയാളത്തില്‍ പഠിക്കാം 
  • Image Generation: Midjourney Ai, Dalle-2, Dalle-3, Stable Diffusion, Ideogram Ai, Clipdrop, Dream Studio, Microsoft Image Creator തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് ഇമേജുകള്‍ നിര്‍മ്മമിക്കാന്‍ പരിശീലനം
  • Text To Speech: Eleven Labs, Narakeet, Google Test Kitchen തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് Audio generation പഠിക്കാം
  • Text to Video: Runway Gen ML, DID, HeyGen തുടങ്ങിയ ടൂളുകളുടെ സഹായത്തോടെ വീഡിയോകളും, വീഡിയോ പ്രസന്‍റേഷനുകളും നിര്‍മ്മിക്കാന്‍ പഠിക്കാം.


What You Will Learn

  • ട്രെന്‍ഡിങ് Ai ടൂളുകളായ ChatGPT, Google Bard തുടങ്ങിയവ എങ്ങനെ കൃത്യമായ രീതിയില്‍ ഉപയോഗിക്കാം എന്ന് പഠിക്കാം
  • ChatGPT, Google Bard തുടങ്ങിയ ടൂളുകളുടെ സഹായത്തോടെ ആക്ടിവിറ്റികള്‍ ഉള്‍ക്കൊള്ളിച്ച് ക്ലാസുകള്‍ നിര്‍മ്മിക്കാം.
  • എ.ഐ ടൂളുകളുടെ സഹായത്തോടെ കുട്ടികള്‍ക്ക് അനുയോജ്യമായ പാഠങ്ങള്‍ സൃഷ്ടിക്കാം
  • നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് കൃത്യമായി ChatGPTയെ ട്രൈന്‍ ചെയ്യാന്‍ പരിശീലിക്കാം
  • Midjourney Ai, Dalle-2, Dalle-3, Stable Diffusion, Ideogram Ai, Clipdrop, Dream Studio, Microsoft Image Creator തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് ഇമേജുകള്‍ നിര്‍മ്മമിക്കാന്‍ പരിശീലിക്കാം
  • Runway Gen ML, DID, HeyGen തുടങ്ങിയ ടൂളുകളുടെ സഹായത്തോടെ വീഡിയോകളും, വീഡിയോ പ്രസന്‍റേഷനുകളും നിര്‍മ്മിക്കാന്‍ പഠിക്കാം.
  • Eleven Labs, Narakeet, Google Test Kitchen തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് Audio generation പഠിക്കാം
  • ChatGPT, Google Bard തുടങ്ങിയ Ai ടൂളുകളുടെ സഹായത്തോടെ അധ്യാപകര്‍ക്ക് ക്ലാസുകള്‍ നിര്‍മ്മിക്കാനും, ടെസ്റ്റുകള്‍ നിര്‍മ്മിക്കാനുമുള്ള പരിശീലനം
Reviews
4.4
star star star star star_half
people 5 total
5
 
2
4
 
3
3
 
0
2
 
0
1
 
0
Other Courses