Contact us
AI Mastery for Students: Enhance Learning, Productivity, and Future Skills cover

AI Mastery for Students: Enhance Learning, Productivity, and Future Skills

Instructor: Techni By Edapt

Language: Malayalam

Validity Period: Lifetime

₹4999 20% OFF

₹3999

 

NB:

ക്ലാസുകള്‍ 03-07-2024 ന് ആണ് ആരംഭിക്കുക. Early Bird Offer ല്‍ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്ത് നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ.

പഠനത്തിനായി കുറച്ച് സമയം മാത്രം ചെലവഴിച്ച് കൂടുതൽ റിസല്‍ട്ട് വേണോ?
പ്രോജക്റ്റുകളും അസൈൻമെന്റുകളും എളുപ്പത്തിൽ പൂർത്തിയാക്കാൻ ഒരു സഹായി വേണമെന്ന് തോന്നിയിട്ടുണ്ടോ?
സങ്കീർണ്ണമായ വിഷയങ്ങൾ പോലും വേഗത്തിൽ മനസ്സിലാക്കാൻ സാധിച്ചാലോ?

ഇതെല്ലാം സാധ്യമാണ്! എങ്ങനെയെന്നല്ലെ.

വിവിധ ജോലികള്‍ ChatGPT പോലെയുള്ള എ.ഐ ടൂളുകളുടെ സഹായത്തോടെ ഇന്ന് നമുക്ക് ചെയ്യാന്‍ സാധിക്കും. അതുപോലെ തന്നെ, വിദ്യാഭ്യാസ രംഗത്തും Generative Ai ടൂളുകള്‍ പഠനത്തെ സുഗമമാക്കുന്നതിനും, subject research ചെയ്യാനും, ക്ലാസുകള്‍ക്ക് ആവശ്യമായ presentations തയ്യാറാക്കുന്നതിനും, പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകും.

ഈ അത്യാധുനിക എഐ സാങ്കേതികവിദ്യകൾ വിദ്യാർഥികൾക്ക് പഠിക്കാനും പഠന കാര്യങ്ങളിൽ പ്രയോജനപ്പെടുത്താനും അവസരം നൽകുന്നതിനായാണ് "Ai Mastery for Students’" എന്ന പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
What You Will Learn
✨ ജെനറേറ്റീവ് എ.ഐ fundamentals
🤖 ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ഓഡിയോ എന്നിവയ്ക്കായുള്ള വിവിധ ജെനറേറ്റീവ് എഐ ടൂളുകൾ
📺 എഐ ടൂളുകളുപയോഗിച്ച് പ്രസന്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം
✏️ എഐ ടൂളുകളിൽ നിന്ന് മികച്ച ഉത്തരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ട്രെെനിംഗ്
👩‍💻 കസ്റ്റം ഡാറ്റയുപയോഗിച്ച് ജെനറേറ്റീവ് എഐ ടൂളുകൾ പരിശീലിപ്പിക്കാനും അനുബന്ധ ഉത്തരങ്ങള്‍ ജെനറേറ്റ് ചെയ്യാനുമുള്ള പരിശീലനം
📚 എഐ ടൂളുകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കാനുള്ള ട്രിക്കുകള്‍
🌐 personal and professional ആവശ്യങ്ങൾക്കായി എഐ ടൂളുകൾ ഉപയോഗിക്കാനുള്ള പരിശീലനം


ഈ കോഴ്‌സ് വിദ്യാർത്ഥികൾക്ക് അത്യാധുനിക എഐ ടെക്നോളജികൾക്കൊപ്പം പഠിക്കാനും അവ കൈകാര്യം ചെയ്യാനുമുള്ള അവസരം നൽകുന്നു, അതുവഴി പഠനവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുകയും ഭാവിയിലേക്കുള്ള അവരുടെ മെച്ചപ്പെട്ട സജ്ജീകരണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.
 

Reviews
Other Courses