Contact us
3 Hour Generative Ai Workshop By Umer Abdussalam & Team cover

3 Hour Generative Ai Workshop By Umer Abdussalam & Team

star star star star star_half 4.4 (25 ratings)

Instructor: Techni By Edapt

Language: Malayalam

Validity Period: Lifetime

₹499

AI രംഗത്ത് പുതിയൊരു വിപ്ലവം സൃഷ്ടിക്കുന്ന Generative AI എന്ന സാങ്കേതിക വിദ്യ നമ്മുടെ ജോലിയുടെയും, വ്യക്തിഗത ജീവിതത്തിന്‍റെയും പ്രധാനപ്പെട്ട ഭാഗമായി മാറിയിട്ടുണ്ട്. ഇത്രയും വലിയ തോതിലുള്ള മാറ്റങ്ങള്‍ Generative AI രംഗത്ത് സംഭവിക്കുമ്പോഴും പൂര്‍ണ്ണമായ രീതിയില്‍ ഈ സാങ്കേതികവിദ്യ എന്താണെന്നും, അത് നമ്മുടെ ജോലിയിലും, പഠനത്തിലും ഏതെല്ലാം രീതിയില്‍ സ്വാധീനിക്കുമെന്നും, കൃത്യമായ രീതിയില്‍ ഈ ടൂളുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും സംശയിച്ചിരിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ Edapt ന്‍റെ 3 Hour Generative Ai Workshop നിങ്ങള്‍ക്കുള്ളതാണ്!!!

3 മണിക്കൂറില്‍ നിങ്ങള്‍ക്ക് എന്തെല്ലാം പഠിക്കാം

  • Generative AI എന്താണെന്നും, എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും കൃത്യമായി മനസ്സിലാക്കാം.
  • Generative Ai, Descriminative Ai തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം.
  • Generative AI ടൂളുകള്‍ നിലവിലെ ക്രിയേറ്റീവ് ജോലികളെ എങ്ങനെ ബാധിക്കുന്നുവെന്നും, ഈ ടൂളുകള്‍ അനുയോജ്യമായ രീതിയില്‍ എങ്ങനെ ഉപയോഗിക്കണെന്നും പഠിക്കാം.
  • Generative AI ടൂളുകളില്‍ പ്രധാനപ്പെട്ട ടൂളുകളായ ChatGPT, Google Gemini, Claude Ai തുടങ്ങിയ ടൂളുകളില്‍ പ്രാവീണ്യം നേടാം.
  • കൃത്യമായ രീതിയില്‍ പ്രോംപ്റ്റുകള്‍ സൃഷ്ടിക്കാനുള്ള പരിശീലനം നേടാം.
  • വ്യത്യസ്ത Prompting Techniques പഠിച്ച് Generative AI ടൂളുകളില്‍ മാസ്റ്ററാകാം.
  • ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന Image Generative Ai ടൂളുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അവയുടെ സാങ്കേതിക വശങ്ങളും പഠിക്കാം.
  • Diffusion Models ചിത്ര നിര്‍മ്മാണത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാം.
  • ക്രിയാത്മകമായ രീതിയില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനായി കൃത്യമായ Prompts സൃഷ്ടിക്കാനുള്ള പരിശീലനം നേടാം.
  • ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ Prompting Techniques, Styling, Lighting തുടങ്ങിയവ പരിശീലിക്കാം.
  • Midjourney Ai, Dalle-2, Dalle-3, Ideogram Ai, Microsoft Image Creator, Stable Diffusion, Stable Diffusion SDXL തുടങ്ങിയ Generative AI ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ പഠിക്കാം.
  • Generative AI ടൂളുകളുടെ സഹായത്തോടെ Presentations എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കാം.
  • Interactive Presentations ന് ശബ്ദം നല്‍കാന്‍ സഹായിക്കുന്ന Audio Ai Tools ഉപയോഗിക്കാനുള്ള പരിശീലനം നേടാം. 

ഈ Workshop ല്‍ ആർക്കൊക്കെ ചേരാം?

 ജനറേറ്റീവ് എഐയുടെ കഴിവുകൾ പഠിക്കാനും ജോലിയിലും പഠനത്തിലും പ്രയോജനപ്പെടുത്താനും ആഗ്രഹമുള്ള ഏതൊരാൾക്കും ഈ വെബിനാറിൽ ചേരാം! പ്രത്യേകിച്ചും,

  • പഠനത്തിൽ പുതിയ ആശയങ്ങൾ കണ്ടെത്താനും പഠന രീതികള്‍ ജനറേറ്റീവ് എഐ ഉപയോഗിച്ച് മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 
  • ജോലി എളുപ്പമാക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ജോലിക്കാർ
  • ബിസിനസ് വളർത്താനും പുതിയ കസ്റ്റമേഴ്സിനെ ആകർഷിക്കാനും ജനറേറ്റീവ് എഐ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബിസിനസ്സുകാർ 
  • എഐയുടെ പുതിയ കണ്ടുപിടിത്തങ്ങളും ഈ രംഗത്തെ പുതിയ വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർ
  • ജോലികൾ വേഗത്തിലും മികച്ച രീതിയിലും ചെയ്യാൻ എഐ എങ്ങനെ സഹായിക്കുന്നുവെന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന Freelancers
  • ജനറേറ്റീവ് എഐ ഉപയോഗികിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഡിസൈനർമാർ 
  • പ്രോംപ്റ്റ് എഞ്ചിനീയറിങ്ങും, എങ്ങനെയാണ് ജനറേറ്റീവ് എഐയെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്നതെന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ

 

Reviews
4.4
star star star star star_half
people 25 total
5
 
10
4
 
15
3
 
0
2
 
0
1
 
0
Other Courses